Breaking News
ഗവര്‍ണര്‍ക്കെതിരായ പ്രമേയ നീക്കം തള്ളി എല്‍ഡിഎഫ്
ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയ നീക്കത്തെ തള്ളി എല്‍ഡിഎഫ്. വിസിലടിക്കും മുമ്പേ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുവെന്നും പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു....