Latest News

അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം ക​ര്‍​ണാ​ട​ക​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു

ബം​ഗ​ളൂ​രു: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ദു​രാ​ചാ​ര​ങ്ങ​ളും ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം ക​ര്‍​ണാ​ട​ക​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ജ​നു​വ​രി നാ​ലു​മു​ത​ല്‍ നി​യ​മം ന​ട​പ്പാ​ക്കി വി​ജ്​​ഞാ​പ​ന​മി​റ​ങ്ങി. സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കെ 2017 ന​വം​ബ​ര്‍ 17നാ​ണ്​ മ​ന്ത്രി​സ​ഭ അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന ബി​ല്‍ പാ​സാ​ക്കി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top