കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് പരിശോധന ശക്തമാക്കി. ചൈനയില്‍ താമസിക്കുന്നവര്‍ക്ക് എംബസിയില്‍ നിന്നുള്ള എല്ലാ സഹായവും ലഭ്യമാക്കും.
കൊറോണ വൈറസ്: രാജ്യത്ത് പരിശോധന ശക്തം; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി വിദേശകാര്യ മന്ത്രാലയം
By
January 23, 2020 4:47 pm