Breaking News

ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവര്‍ണര്‍: പി ശ്രീരാമകൃഷ്ണന്‍

ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവര്‍ണര്‍ തന്നെയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ബില്ലില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ചില പ്രത്യേക തരം അധികാരം നല്‍കിയിട്ടുണ്ടെന്ന് ചില ആളുകള്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top