സിഎഎ വിരുദ്ധ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞു. കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. മറ്റന്നാൾ പ്രമേയം അവതരിപ്പിക്കാൻ ആണ് ഇരുന്നത്.3 ആഴ്ചത്തേക്കാണ് പ്രമേയം അവതരിപ്പിക്കുന്നത് സ്റ്റേ ചെയ്തത്.
സിഎഎ വിരുദ്ധ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞു
By
January 21, 2020 2:01 pm