Entertainment
ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത് രാഹുല്‍ ഈശ്വര്‍; വിമര്‍ശനവുമായി നിരവധി പേര്
കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത് രാഹുല്‍ ഈശ്വര്‍. എത്തിനിക്ക് കുര്‍ത്തയാണ് രാഹുല്‍ ധരിച്ചത്. വെള്ള നിറമുള്ള കുര്‍ത്തയില്‍ ആനയുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്....