പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം. കോടതി വിധി നടപ്പാക്കാന്‍ പോലീസെത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം. പോലീസിനെ യാക്കോബായക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)