Breaking News
ഓടക്കാലി പള്ളിയില്‍ സംഘര്‍ഷം; പോലീസിനെ യാക്കോബായക്കാര്‍ തടഞ്ഞു
പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം. കോടതി വിധി നടപ്പാക്കാന്‍ പോലീസെത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം. പോലീസിനെ യാക്കോബായക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കോടതി ഉത്തരവ്...