ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് ഐഎംഎഫ്. നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 4.8 ശതമാനമാകും. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. 2020ല്‍ അന്താരാഷ്ട്ര നാണ്യനിധി പ്രതീക്ഷിക്കുന്നത് 5.8 ശതമാനം മാത്രമാണ്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് ഐഎംഎഫ്
By
January 20, 2020 7:42 pm