Breaking News

സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമെന്ന് ചിത്രീകരിക്കരുത്: ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമെന്ന് ചിത്രീകരിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തീരുമാനം ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. അറിയിക്കാത്തത് നിയമവിരുദ്ധമാണ്. ഭരണഘടനയും നിയമവും അനുസരിച്ചേ മതിയാകൂ. നിയമം അനുസരിച്ചുള്ള നിലപാടുകളാണ് എടുക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും കാഴ്ചക്കാരനായി നില്‍ക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട്ടെ പരിപാടി താന്‍ റദ്ധാക്കിയതല്ല. സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top