Kerala

1,600 കോ​ടി രൂ​പയുടെ തട്ടിപ്പ് വെള്ളാപ്പള്ളി നടേശന്‍ നടത്തി ; ആരോപണവുമായി ടി.​പി സെന്‍കുമാര്‍ ​

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​ന്‍​ഡി​പി യോ​ഗ​ത്തി​ല്‍​നി​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​ണം​ത​ട്ടി​യെ​ന്ന് മു​ന്‍ ഡി​ജി​പി ടി.​പി സെ​ന്‍​കു​മാ​ര്‍. 1,600 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യ​തെ​ന്നും സെ​ന്‍​കു​മാ​ര്‍ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച്‌ ആ​ദാ​യ​നി​കു​തി, എ​ന്‍​ഫോ​ഴ്സ്മെന്റ് ,റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വാ​ര്‍‌​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സെ​ന്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top