Kerala

ഇന്ന് മകരവിളക്ക്; മകരജ്യോതി ദര്‍ശനം കാത്ത് ഭക്തജനലക്ഷങ്ങള്‍

ശബരിമല: മകരവിളക്കിനൊരുങ്ങി ശബരിമല. വൈകിട്ട് ആറരയ്ക്കാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും. മകരജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ്. ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, ഇന്ന് വൈകീട്ട് 5.15-ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top