Latest News

ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനം നാളെ

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ഒന്നാം മത്സരം നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും. നാളെ ഉച്ചക്ക് 1:30ന് ആണ് മത്സരം. മൂന്ന് ഏകദിന മല്‍സരങ്ങള്‍ ആണ് പരമ്പരയില്‍ ഉള്ളത്. ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയന്‍ ടീമിന്റെ നായകന്‍.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top