Breaking News

താല്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്നും പുകയും ചാരവും; ആയിരങ്ങളെ ഒഴിപ്പിച്ചു


മനില:ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഇതേ തുടര്‍ന്ന സമീപത്ത് നിന്ന ആയിരങ്ങളെ ഒഴിപ്പിച്ചു. 1 കിലോമീറ്റര്‍ ഉയരത്തിലേയ്ക്കാണ് പുകയും ചാരവും വമിക്കുന്നുത് അതിനാല്‍ തന്നെ ആഴ്ചകള്‍ക്കുള്ളില്‍ അപകടകരമായ പൊട്ടിത്തെറി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അഗ്‌നിപര്‍വ്വത ചാരം കാരണം മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഞായറാഴ്ച നിര്‍ത്തിവച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top