Breaking News

വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹക്കേസ്

ചെന്നൈ: മൈസൂർ സർവ്വകലാശാല വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹക്കേസ്. ഫ്രീ കാശ്മീർ എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ജെ.എൻ.യുവിൽ നടന്ന അക്രമങ്ങൾക്ക് എതിരെ നടന്ന പ്രതിഷേധത്തിനിടയിൽ ആണ് പോസ്റ്റർ ഉയർത്തിയത്.

അതേസമയം ഇൻറർനെറ്റ് നിരോധനം നീക്കുക എന്ന ഉദ്ദേശത്തിലാണ് പോസ്റ്റർ ഉയർത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top