കൊല്ലം ഏരൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മൂന്ന് കുട്ടികളടക്കം 8 പേര്‍ക്ക് പരിക്കേറ്റു. നെടുമങ്ങാട്, ആര്യനാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കൊല്ലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 8 പേര്‍ക്ക് പരിക്ക്
By
January 9, 2020 5:15 pm