Breaking News

എച്ച്1 എന്‍1: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് എച്ച്1 എന്‍1 സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആര്‍ക്കും ഗുരുതരമായ അവസ്ഥയില്ല. നാളെ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിക്കും.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. രോഗം പടരാതിരിക്കാന്‍ നല്ല ജാഗ്രത പുലര്‍ത്തമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top