ജെഎന്‍യുവിലെ അക്രമം ദൗര്‍ഭാഗ്യകരമെന്ന് വിസി ജഗദീഷ് കുമാര്‍. ജെഎന്‍യു അക്രമങ്ങളുടെ അല്ല, ആശയങ്ങളുടെ കേന്ദ്രമാണ്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വിസി അറിയിച്ചു. അതേസമയം ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വിസി ചിന്ദാമണി മഹാപാത്ര പ്രതികരിച്ചു. ആസൂത്രിത ആക്രമണമാണ് നടന്നത്. പുറത്തുനിന്നുള്ളവരാണ് ആക്രണം നടത്തിയതെന്നും ചിന്ദാമണി മഹാപാത്ര പറഞ്ഞു.
ജെഎന്‍യുവിലെ അക്രമം ദൗര്‍ഭാഗ്യകരം; ജെഎന്‍യു അക്രമങ്ങളുടെ അല്ല, ആശയങ്ങളുടെ കേന്ദ്രമാണ്: വൈസ് ചാന്‍സിലര്‍
By
January 7, 2020 3:09 pm