Breaking News
ജെഎന്‍യുവിലെ അക്രമം ദൗര്‍ഭാഗ്യകരം; ജെഎന്‍യു അക്രമങ്ങളുടെ അല്ല, ആശയങ്ങളുടെ കേന്ദ്രമാണ്: വൈസ് ചാന്‍സിലര്‍
ജെഎന്‍യുവിലെ അക്രമം ദൗര്‍ഭാഗ്യകരമെന്ന് വിസി ജഗദീഷ് കുമാര്‍. ജെഎന്‍യു അക്രമങ്ങളുടെ അല്ല, ആശയങ്ങളുടെ കേന്ദ്രമാണ്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വിസി അറിയിച്ചു. അതേസമയം ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വിസി...