മുത്തൂറ്റിലെ തൊഴിലാളി സമരം സമാധാനപരമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്. ആക്രമണം നടത്തിയത് തൊഴിലാളികളാണെന്ന് പറയാനാകില്ല. പ്രകോപനം സൃഷ്ടിക്കുന്നത് മാനേജ്മെന്റാണെന്ന് ടിപി രാമകൃഷ്ണന് പറഞ്ഞു. ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ല. മാനേജ്മെന്റ് നിലപാട് മാറ്റിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുത്തൂറ്റിലെ തൊഴിലാളി സമരം സമാധാനപരമെന്ന് തൊഴില്‍ മന്ത്രി
By
January 7, 2020 11:17 am