കൊച്ചി:സ്വർണവില മുപ്പതിനായിരം കടന്നു. സ്വർണ്ണ വില പവന് 30.200രൂപ ആയി. ഗ്രാമിന് 65രൂപ വർധിച്ച് 3775രൂപയായി. പവന് 520 രൂപ കൂടി 30,200രൂപയായി.
ഒരു പവൻ സ്വർണ്ണത്തിന് 30,200രൂപ; സ്വർണവില മുപ്പതിനായിരം കടന്നു
By
January 6, 2020 10:12 am