Kerala

വടകരയില്‍ ബിജെപി -സിപിഎം സംഘര്‍ഷം

കോഴിക്കോട്: വടകര അഴിയൂരില്‍ ബിജെപി -സിപിഎം സംഘര്‍ഷം. ആറ് ബിജെപി പ്രവര്‍ത്തകരുടെയു രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top