Latest News

കെനിയയില്‍ യുഎസ് സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 4 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

നെയ്‌റോബി: കെനിയയില്‍ യുഎസ് സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ലാമു കൗണ്ടിയിലെ യുഎസ്-കെനിയ സംയുക്ത സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴ് വിമാനങ്ങളും 4 വാഹനങ്ങളും തകര്‍ത്തു. അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയത്. ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന നിരവധി ആയുധങ്ങള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top