Latest News

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് ത​യാ​റാ​ക്കി​യ​ത് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​ല്ലെന്ന അവകാശ വാദവുമായി ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് ത​യാ​റാ​ക്കി​യ​ത് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​ല്ലെന്ന അവകാശ വാദവുമായി ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാ​ജേ​ന്ദ്ര ത്രി​വേ​ദി രംഗത്ത്ബി .​ എ​ന്‍ റാ​വു എ​ന്ന ബ്രാ​ഹ്മ​ണ​നാ​ണു ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് രൂ​പം ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​തിന്റെ ഖ്യാ​തി അം​ബേ​ദ്ക​റി​നു ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്നും സ്പീ​ക്ക​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന ബ്രാ​ഹ്മ​ണ വ്യാ​പാ​ര സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം പ​തി​പ്പി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത്രി​വേ​ദി.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top