Kerala

60 ലക്ഷം രൂപയും കാറും കവര്‍ന്ന സംഭവത്തില്‍ പത്തംഗസംഘം അറസ്റ്റില്‍

പാലക്കാട്: മണലി ബൈപ്പാസില്‍ കാര്‍ തടഞ്ഞ് യാത്രികരെ മര്‍ദിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ പത്തംഗസംഘം അറസ്റ്റില്‍.ഡിംസംബര്‍ 20ന് മണലി ബൈപ്പാസില്‍ വെച്ചായിരുന്നു കവര്‍ച്ച.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സുരേഷ്, ലൈജു, ശ്രീക്കുട്ടന്‍ , സിനാന്‍, നസറുദ്ദീന്‍ഷാ , മുഹമ്മദ് റഫീക്ക് , അബ്ദുള്‍ഖാദര്‍, പ്രവീണ്‍ , അജ്മല്‍ , അന്‍സാരി  എന്നിവരാണ് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top