Kerala

ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടി

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടി . കൂടുതലും ചെങ്കലവ മീനായതിനാല്‍ ഈയിനം മത്സ്യം തത്കാലം ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ചവറ, കരുനാഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളിലെ മൊത്തവിതരണകേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top