Kerala
ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടി
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടി . കൂടുതലും ചെങ്കലവ മീനായതിനാല്‍ ഈയിനം മത്സ്യം തത്കാലം ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥര്‍...