Entertainment

മൊട്ടയടിച്ച് ദിലീപ് കാവ്യയ്‌ക്കൊപ്പം;ചിത്രം കാണാം

നാദിര്‍ഷ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദിലീപ്. കാവ്യയ്ക്കും നാദിര്‍ഷയ്ക്കുമൊപ്പം മൊട്ടയിച്ച് നില്‍ക്കുന്ന ദിലീപിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
നടന്‍ ദിലീപിന്റെ പുതിയ വേഷപകര്‍ച്ച നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധ നേടിയതോടെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ലുക്കുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ദിലീപ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top