Breaking News

ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചത് തെറ്റായ സന്ദേശം; മറുപടിയുമായി മുഖ്യമന്ത്രി

ലോക കേരളസഭ എല്ലാ കാലത്തും നിലനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കേണ്ടത് സഭയില്‍ തന്നെയാണ്. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ആരെയും അകറ്റി നിര്‍ത്തുന്നതല്ല സര്‍ക്കാരിന്റെ സമീപനം. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതാണ് ബലം. ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പ്രതിപക്ഷത്തിന് നല്ല ബുദ്ധി ഉപദേശിക്കണമെന്ന് പ്രവാസികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top