Kerala

ദേശീയ സീനിയര്‍ വനിതാ വോളീബോള്‍ കിരീടം നിലനിര്‍ത്തി കേരളം

ദേശീയ  സീനിയര്‍ വനിതാ വോളീബോള്‍ കിരീടം നിലനിര്‍ത്തി കേരളം. ഫൈനലില്‍ ഇന്ത്യന്‍ റയില്‍വേയെ തോല്‍പിച്ചാണ് കേരളം വിജയം കൈവരിച്ചത്. എതിരില്ലാത്ത മൂന്ന് സെറ്റിനാണ് ജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top