Latest News

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു

തായ്‌പെയി:ഹെലികോപ്റ്റര്‍ അപകടത്തില്‍ എട്ട് മരണം. തായ്‌വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരുമാണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാവിലെയാണ് ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര ലാന്‍ഡിങിന് ഹെലികോപ്റ്റര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top