ലോക കേരളസഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി. സഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ല. ലോക കേരളസഭ ഭൂലോക തട്ടിപ്പെന്നും വി മുരളീധരന് പ്രതികരിച്ചു
ലോക കേരളസഭ ഭൂലോക തട്ടിപ്പ്; രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്ന് വി മുരളീധരന്
By
January 2, 2020 11:48 am