കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ലില്ലി സ്ട്രീറ്റില്‍ വെച്ചാണ് ബന്ധുവിനൊപ്പം വന്ന വിദേശവനിതയെ അപമാനിച്ചത്. ഒരു സംഘം ആളുകള്‍ അപമാനിച്ചതിനെ തുടര്‍ന്ന് വിദേശവനിത കരഞ്ഞു കൊണ്ടാണ് അവിടെ നിന്ന് മടങ്ങിയത്. ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായ പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിന് ശേഷമായിരുന്നു ഒരു സംഘം ആളുകള്‍ വിദേശവനിതയെ അപമാനിച്ചത്.
കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ചു
By
January 1, 2020 12:03 pm