Kerala
കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ചു
കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ലില്ലി സ്ട്രീറ്റില്‍ വെച്ചാണ് ബന്ധുവിനൊപ്പം വന്ന വിദേശവനിതയെ അപമാനിച്ചത്. ഒരു സംഘം ആളുകള്‍ അപമാനിച്ചതിനെ തുടര്‍ന്ന് വിദേശവനിത കരഞ്ഞു കൊണ്ടാണ്...