Breaking News

കാര്‍ഷികവായ്പ മൊറട്ടോറിയം നീട്ടും

തിരുവനന്തപുരം: കാര്‍ഷികവായ്പ മൊറട്ടോറിയം മാര്‍ച്ച് 31 വരെ നീട്ടാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. റിസര്‍വ് ബാങ്കിനോട് ഇക്കാര്യം ആവശ്യപ്പെടും. ഇന്ന് മൊറട്ടോറിയം കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top