Breaking News

പുതുവർഷം പിറന്നു;2020നെ വരവേറ്റ് സമോവ/Video

കിരിബാത്തി: 2020നെ വരവേറ്റ് ന്യൂസിലാൻഡ്. ന്യൂസിലൻഡിലെ സമോവ-കിരിബാത്തി ദ്വീപുകളിൽ പുതുവർഷം പിറന്നു. 2020നെ ആഘോഷപൂർവമാണ് വരവേറ്റത്.ലോകത്താദ്യമായി പുതുവർഷമെത്തിയത്‌ സമോവ-കിരിബാത്തി ദ്വീപുകളിലാണ്.ഇന്ത്യൻ സമയം വൈകിട്ട് 3.30ഓടെയാണ് സമോവയിൽ പുതുവർഷം പിറന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top