തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. പൗരത്വ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും. ചട്ടം 118 അമുസരിച്ച് സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണം പത്തുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് അനുകൂലമായ പ്രമേയം പാസാക്കുകയാണ് നിയമസഭയുടെ ഔദ്യോഗിക അജണ്ട.
പൗരത്വ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും
By
December 31, 2019 8:52 am