Latest News

പോ​ലീ​സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ സംഭവം: പ്രി​യ​ങ്ക ഗാ​ന്ധി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി

കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ സംഭവത്തില്‍ പ്ര​​​തി​​​ഷേ​​​ധം ശക്തമാകുന്നു. തനിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് പരാതി നല്‍കി.

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ മു​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍.​ദാ​രാ​പു​രി​യു​ടേ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് വേ​ണ്ടി പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​പി പോ​ലീ​സ് പ്രി​യ​ങ്ക​യെ ത​ട​ഞ്ഞ​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top