ഈ വര്‍ഷത്തെ ഗ്ലോബ് സോക്കര്‍ പുരസ്കാരത്തിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനായി. ദുബായില്‍ നടന്ന ചടങ്ങില്‍ താരം അവാര്‍ഡ് ഏറ്റുവാങ്ങി. യുവന്റസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. 2018ല്‍ യുവന്റസില്‍ എത്തിയ ശേഷം നാല്‍പ്പത് ഗോളുകള്‍ ആണ് താരം നേടിയത്.
ഗ്ലോബ് സോക്കര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്
By
December 30, 2019 7:33 am