Latest News

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി രംഗത്ത്. നടക്കുന്നത് വഴിതെറ്റിയ യുവതയുടെ സമരം, അക്രമകാരികള്‍ യാഥാര്‍ത്ഥ നേതാക്കളല്ലയെന്നും കരസേനാ മേധാവി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top