Kerala

ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാക്കള്‍ ജോലിക്കാരനെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കാത്തതിന് യുവാക്കള്‍ കടയിലെ ജോലിക്കാരനെ മര്‍ദ്ദിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top