Latest News

കശ്മീരില്‍ ജിംഗിള്‍ ബെല്‍സ് പാടി ക്രിസ്മസ് ആഘോഷിക്കുന്ന സൈനികര്‍ / Video

ശ്രീനഗര്‍: കശ്മീരില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോയാണ് ഈ ക്രിസ്മസ് ദിനത്തില്‍ തരംഗമാകുന്നത്.

മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈനികര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്നോമാനുമൊപ്പമായിരുന്നു സൈനികരുടെ ആഘോഷം. ജിംഗിള്‍ ബെല്‍സ് പാടി സൈനികര്‍ ന്യത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top