കേരളത്തില്‍ പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന പുതിയ മദ്യനയം ഫെബ്രുവരിയോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പുതിയ മദ്യനയത്തില്‍ പബ്ബുകള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി ലഭിച്ചേക്കും. ടൂറിസം മേഖലയില്‍ ഇത് കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ബ്രൂവറി തീരുമാനം മാറ്റിവെച്ചത്.പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ഐടി മേഖലയും ആവശ്യപ്പെട്ടു.
പബ്ബുകളും ബ്രൂവറികളും വരും; പുതിയ മദ്യനയം ഫെബ്രുവരിയോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും
By
December 25, 2019 8:26 am