Kerala
പബ്ബുകളും ബ്രൂവറികളും വരും; പുതിയ മദ്യനയം ഫെബ്രുവരിയോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും
കേരളത്തില്‍ പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന പുതിയ മദ്യനയം ഫെബ്രുവരിയോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പുതിയ മദ്യനയത്തില്‍ പബ്ബുകള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി ലഭിച്ചേക്കും. ടൂറിസം മേഖലയില്‍ ഇത് കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍....