കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട, 3.75 കിലോ സ്വര്‍ണ്ണം പിടികൂടി.1.25 കോടി വിലമതിക്കുന്ന സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദ്രാവക രൂപത്തില്‍ പായ്ക്ക് ചെയ്താണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
റിയാദില്‍ നിന്നും ഷാര്‍ജയില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്.