Latest News

പൗ​ര​ത്വ നി​യ​മ പ്രക്ഷോഭം; മ​ഹാ​റാ​ലി​യി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ പ​ങ്കെ​ടു​ക്കി​ല്ല

ചെ​ന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന മ​ഹാ​റാ​ലി​യി​ല്‍ മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വ് ക​മ​ല്‍​ഹാ​സ​ന്‍ പ​ങ്കെ​ടു​ക്കി​ല്ല. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വി​ദേ​ശ​ത്തെ​ന്ന് വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഡി​എം​കെ​യ്ക്ക് ക​മ​ല്‍​ഹാ​സ​ന്‍ ക​ത്തു​ന​ല്‍​കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top