Latest News
പൗരത്വ നിയമ പ്രക്ഷോഭം; മഹാറാലിയില്‍ കമല്ഹാസന് പങ്കെടുക്കില്ല
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന മഹാറാലിയില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന് പങ്കെടുക്കില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി വിദേശത്തെന്ന് വിശദീകരണം....