Cricket

പരമ്പര നേടാന്‍ ഇന്ത്യക്ക് 316 റണ്‍സ്

കട്ടക്ക് ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 316 വിജയലക്ഷ്യം. വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് എടുത്തു. നിക്കോളാസ് പുരാനും 64 പന്തില്‍ 89 റണ്‍സും, ക്യാപ്റ്റന്‍ കീറന്‍ പൊള്ളാര്‍ഡ 51 പന്തില്‍ പുറത്താകാതെ 74 റണ്‍സുമെടുത്തു. ഏകദിന അരങ്ങേറ്റത്തില്‍ നവ്ദീപ് സൈനിക്ക് രണ്ട് വിക്കറ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top