Latest News

പൗരത്വം തെളിയിക്കാനായി ആരെയും ബുദ്ധിമുട്ടിക്കില്ല, ജനനരേഖകളും പരിഗണിക്കും: ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി:   ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകും. ഒരു പൗരനെപ്പോലും ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top