Latest News
പൗരത്വം തെളിയിക്കാനായി ആരെയും ബുദ്ധിമുട്ടിക്കില്ല, ജനനരേഖകളും പരിഗണിക്കും: ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകും. ഒരു പൗരനെപ്പോലും ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര...